SPECIAL REPORTഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല; ഡിജിറ്റലില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നത് യുജിസി കരട് ചട്ടം മുന്നില്‍ കണ്ടും; അര്‍ലേക്കര്‍-പിണറായി പോര് അതിശക്തമാകുംപ്രത്യേക ലേഖകൻ10 Aug 2025 6:38 AM IST